Wednesday, January 18, 2012

ഇത്രയും നാൾ

എത്രനാളുകളായി ഇവിടേയ്ക്കൊന്നു വന്നിട്ട്.............
വന്നപ്പോ..,എന്റെ എഴുത്തു ബന്ധുക്കൾ എല്ലാവരും ഒരുപാടു  മുന്നോട്ടു പോയിരിക്കുന്നു
ഇത്രയും നാളത്തെ എല്ലാവരുടേയും പോസ്റ്റ്സ് വായിക്കുവാൻ  ശ്രമിച്ചു കൊണ്ടിരിക്കയാണ്...

കമ്പ്യൂട്ടർ സ്ക്രീനിലേയ്ക്കും റ്റി.വിയിലേയ്ക്കും  നോക്കിക്കൊള്ളുവാൻ എന്റെ  ഡോക്ടർ അനുവാദം
തന്ന നിമിഷം ഞാൻ ചാടിവീണ് ഇപ്പോൾ ഇതു പോസ്റ്റു ചെയ്യുകയാണ്....
ഇനി ഞാനുമുണ്ടാ‍കും നിങ്ങളുടെ കൂടെ.....

21 comments:

 1. അതെ ! എത്രനാളായി ഇവിടെയൊക്കെ വന്നിട്ട് ...അറിഞ്ഞോ ? അങ്ങേതിലെ സുഖമില്ലാതെ കിടന്ന മൂപ്പീന് കഴിഞ്ഞ കര്‍ക്കിടകത്തില് ചത്തു ..നമ്മടെ മൂവാണ്ടംമാവ്‌ മഴക്കോളില്‍ മറിഞ്ഞു വീണു ..ആഹ് പിന്നെ നമ്മുടെ വാസന്തീല്ലേ ...ലക്ഷം വീട്ടിലെ ആ വെളുത്ത സുന്തരിക്കോത ..അവള് പള്ളീ പെരുന്നാളിന് വന്ന മൈക്ക് സെറ്റുകാരന്‍ വാസൂന്റെ കൂടെ ഒളിച്ചോടി പോയി ...നമ്മടെ ബോഗമ്മ യുടെ വിശേഷം പറയണ്ടാല്ലോ ...നജ്ങ്ങളൊക്കെ അങ്ങനെ പോണ്..നിനക്ക് സുഖാല്ലേ ..? :)

  ReplyDelete
 2. വിശേഷങ്ങളൊക്കെ ഒറ്റയടിക്ക്‌ രമേശ്‌ മാഷ്‌ പറഞ്ഞു കളഞ്ഞു.

  ReplyDelete
  Replies
  1. വിശേഷങ്ങളൊക്കെ വായിച്ചു താങ്ങാനുള്ള ശേഷി എനിക്കു തരേണമേ ദൈവമേ......................................

   Delete
 3. ഇനി ഉണ്ടാകുമല്ലോ കൂടെ , സന്തോഷം ! ഇടക്ക് ഓര്‍ക്കും അപ്പോഴോകെ വന്നു നോക്കും എന്താ ഈ ചേച്ചിയെ ഇപ്പോ കാണാതെയെന്നു.
  വീണ്ടും കഥകളുടെ വസന്തം വിരിയട്ടെ സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍ ..

  ReplyDelete
 4. യ്യോ! ഒരുപാട് പുരസ്കാരങ്ങള്‍ ഒക്കെ വാങ്ങിക്കൂട്ടിയ ഈ വലിയ ബ്ലോഗ്ഗര്‍ ഇന്ന് എന്റെ ചെറിയ ലോകത്തേക്ക് വന്നിരിക്കുന്നു എനിക്ക് വിസ്മയം തോന്നുന്നു. എന്തായാലും ഈ എഴുത്തുകാരിയുടെ എഴുത്ത് മുഴുവന്‍ വയ്ക്കണം എനിക്ക്. ഞാന്‍ തുടങ്ങുകയായി ഒന്നൊന്നായി....

  ReplyDelete
 5. എന്ത്പാപം ചെയ്തിട്ടാ മോളെ ഇത്രനാളും ബെഡ്രെസ്റ്റ് പൂകേണ്ട ഒരു അസുഖം നിന്നെ വന്ന് പുൽകിയത്..?
  എല്ലാം ഭേദമായല്ലോ
  ഇനിയെല്ലാം മറന്ന് വയനയിൽ കൂടിയും എഴുത്തിൽ കൂടിയും പെട്ടെന്ന് തന്നെ സന്തോഷവതിയായി മുന്നേറുക .. കേട്ടൊ ജാനു

  ReplyDelete
 6. വന്നതില്‍ സന്തോഷം..ആദ്യായിട്ടാട്ടോ ഇവിടെ..എഴുത്ത് തുടരുക.. ഭാവുകങ്ങള്‍

  ReplyDelete
 7. 'എഴുതു ബന്ധുക്കൾ' അതു രസായി............(എന്റെ പുതിയ കവിത വായിക്കൂ.....)

  ReplyDelete
 8. ശാരീരിക സ്വസ്ഥതയ്ക്ക് ഡോക്ടര്‍ ,മാനസിക സ്വസ്ഥതയ്ക്ക് വായന,എഴുത്ത് ......
  സ്വാഗതം പറയേണ്ട കാര്യമില്ലാത്തതിനാല്‍ നല്ല എഴുത്തുകാരിക്ക് നന്മ നേരുന്നു.

  ReplyDelete
 9. കമ്പ്യൂട്ടർ സ്ക്രീനിലേയ്ക്കും റ്റി.വിയിലേയ്ക്കും നോക്കിക്കൊള്ളുവാൻ എന്റെ ഡോക്ടർ അനുവാദം..... -എന്താണു പറ്റിയത്.... ഇനി ഇവിടെ ഉണ്ടാവുമല്ലോ.

  നന്മകള്‍ നേരുന്നു.

  ReplyDelete
 10. തൊട്ടു മുകളിലെ കമന്റ് ആവര്‍ത്തിക്കുന്നു.

  ReplyDelete
 11. ഇവിടെ സുഖം തന്നെ...അവിടെയും അപ്രകാരം എന്ന് വിശ്വസിക്കുന്നു...ആശംസകളോടെ,

  ReplyDelete
 12. ഞാനും ഉണ്ട് കൂടെ ...............എന്റെ മുറ്റത്തും വരിക ..........ആശംസകള്‍ ........

  ReplyDelete
 13. പ്രദീപ്‌ മാഷിന്റെ ..ചോദ്യം ചോദിക്കുന്നു ..
  എല്ലാ ശാരീരിക അസസ്തതകള്‍ മാറി പൂര്‍വാധികം തീക്ഷണതയോടെ തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കുന്നു.
  ജാനകി ചേച്ചിയെ വല്ലാത്ത മിസ്സ്‌ ചെയ്തിരുന്നു ട്ടോ ..

  ReplyDelete
 14. ചേച്ചി ഇല്ലാതിരുന്നപോള്‍ ഞാനാണ് ഏറ കഷ്ടപെട്ടത്‌ എന്റെ പൊട്ടത്തരങ്ങളും...ഞാന്‍ url അഡ്രസ്‌ മാറ്റി അത് കൊണ്ട് ഡാഷ് ബോര്‍ഡില്‍ കാണില്ല... ചേച്ചി അഭിപ്രായം പറയാത്തത് കൊണ്ട് ഒരു സമാധാനം ഇല്ല ഞാന്‍ ഒരു സാഹസം കൂടി ചെയ്തു... ആത്മ കഥ എഴുതാന്‍ തുടങ്ങി...
  ഇനി ഇങ്ങനെ ഒന്നും വരാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം...

  http://entekatha2011.blogspot.com/
  http://pottatharangal89.blogspot.com/

  ReplyDelete
 15. ടീച്ചര്‍ വന്നതില്‍ സന്തോഷം എഴുത്ത് തുടരുക

  ReplyDelete
 16. ഞാൻ വരാൻ വൈകിയല്ലോ, സാരമില്ല അല്ലേ? വന്നതിൽ ആഹ്ലാദം

  ReplyDelete
 17. ജനുവരി മാസത്തിൽ ജാനകി ജംബറിട്ടു, എല്ലാവിധ് ആശംസകളും കണ്ണിനെന്താ പട്ടിയേ/

  ReplyDelete
  Replies
  1. ദൈവമേ..ഇതെന്തോന്നു ഭാഷ.!!!!!!!!!!!?
   എനിക്കൊന്നും മനസിലായീല്ലല്ലോ.....
   കണ്ണടിച്ചു പോയി..പോരെ..?

   Delete
  2. കീ ബോറ്ഡിലെ ഫോണ്ടുകളുടെ കശപിശയാ.. അതായത് വേണ്ട് രീതിയിൽ എഴുതാത്തത് കൊണ്ട് വന്ന അക്ഷരപിസാസ്... കണ്ണിനെന്തു പറ്റി എന്ന് വായിക്കുക? എന്തായാലും ഇനി ഇവിടെയൊക്കെ തന്നെ കാണും സ്ഥിരം വായിക്കാരനായി. കണ്ണ് അടിച്ച് പോയില്ലേൽ വീണ്ടും കാണാം :)

   Delete