tag:blogger.com,1999:blog-6726240269764921374.post7151148565614053236..comments2023-06-09T05:57:40.268-07:00Comments on അമ്മൂന്റെ കുട്ടി: ഓർമ്മപ്പാടുകൾജാനകി....http://www.blogger.com/profile/03567370639175016090noreply@blogger.comBlogger50125tag:blogger.com,1999:blog-6726240269764921374.post-70634889348559386962013-01-08T06:38:29.587-08:002013-01-08T06:38:29.587-08:00valare nalla oru rachana....ishtamayi...valre vala...valare nalla oru rachana....ishtamayi...valre valare..sajuhttps://www.blogger.com/profile/12972445213519050033noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-33408308635928797952012-01-19T02:47:24.339-08:002012-01-19T02:47:24.339-08:00ഒന്നര വര്‍ഷമേ ആയുള്ളൂ ഞങ്ങളുടെ പ്രിയ പിതാവ് ഞങ്ങളെ ...ഒന്നര വര്‍ഷമേ ആയുള്ളൂ ഞങ്ങളുടെ പ്രിയ പിതാവ് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്.... കണ്ണുകള്‍ വല്ലാതെ നിറയുന്നല്ലോ കുട്ടീ ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും...Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-35915955977868630662012-01-12T14:06:58.159-08:002012-01-12T14:06:58.159-08:00ജീവനുള്ള കഥപോലെ തോന്നി .....ഞാന്‍ നേരിടാത്ത അവസ്തയ...ജീവനുള്ള കഥപോലെ തോന്നി .....ഞാന്‍ നേരിടാത്ത അവസ്തയായിട്ടും എനിക്കു നല്ല ഫീല്‍ തോന്നി.......നന്നായിടുണ്ട് ആശംസകള്മഹറൂഫ് പാട്ടില്ലത്ത്https://www.blogger.com/profile/13794421284232895013noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-84235197625403915032012-01-05T08:24:48.933-08:002012-01-05T08:24:48.933-08:00ഇവിടെ ആദ്യമായിട്ടാണ് .. പോസ്റ്റ് വായിച്ചു ,മനസ്സി...ഇവിടെ ആദ്യമായിട്ടാണ് .. പോസ്റ്റ് വായിച്ചു ,മനസ്സില്‍ തട്ടി .. ആശംസകള്‍ ഇനിയും എഴുതുകRishadhttps://www.blogger.com/profile/03760346375005742107noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-89094781069533229812012-01-02T13:35:38.281-08:002012-01-02T13:35:38.281-08:00വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞിരിക്കുന്നു ഈ കഥ. എനിക...വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞിരിക്കുന്നു ഈ കഥ. എനിക്കിഷ്ടപ്പെട്ടു. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ. അച്ഛന്റെ സ്നേഹം മനസ്സിലാക്കാന്‍ കഴിയാതെ വരുന്നവര്‍ മരണത്തിന് ശേഷമെങ്കിലും അത് മനസ്സിലാക്കുന്നുവെന്നത് നെഞ്ചില്‍ ഒരു പിട പിടപ്പുണ്ടാക്കുന്നു. ആണ്മക്കളങ്ങനെയാണ്, അല്ലെങ്കില്‍ ആണുങ്ങളങ്ങനെയാണ് ! അവരൊന്നും പുറത്ത് കാണിക്കില്ല. ആ അച്ഛന്റെ സ്മരണകള്‍ , ഒാര്‍മ്മ പാടുകള്‍ മായാതെ നില നില്ക്കട്ടെ. ഇനിയും വരാം.. ആശംസകള്‍ !Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-31111779496498656642011-12-16T01:06:13.795-08:002011-12-16T01:06:13.795-08:00ഇവിടെ ആദ്യമാണ് ...
ഈ കഥ പത്തു കൊല്ലം കഴിഞ്ഞു പറഞ്ഞ...ഇവിടെ ആദ്യമാണ് ...
ഈ കഥ പത്തു കൊല്ലം കഴിഞ്ഞു പറഞ്ഞാലും എന്ത് മാറ്റമാണ് സംഭവിക്കുന്നത് .
പിതൃ- പുത്ര സ്നേഹം മകന്റെ കണ്ണിലൂടെ കാലം പലപ്പോഴായി വരച്ച ചിത്രങ്ങള്‍
ആയി മിന്നി മറയുമ്പോള്‍ സ്വാഭാവികമായും ആ വികാരങ്ങള്‍ ഉള്‍കൊള്ളുന്ന എന്റെ
കണ് കോണുകളും നനഞ്ഞെങ്കില്‍ അവിടെ കഥാകാരി വിജയിച്ചിരിക്കുന്നു ..
ആശംസകള്‍ . വീണ്ടും വരാംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-9323306248273913722011-12-02T03:42:26.759-08:002011-12-02T03:42:26.759-08:00വേർപ്പാടിന്റെ വേദനയോടൊപ്പം മരണത്തിന്റെ ഗന്ധങ്ങൾ മണ...വേർപ്പാടിന്റെ വേദനയോടൊപ്പം മരണത്തിന്റെ ഗന്ധങ്ങൾ മണപ്പിച്ച ഈ കുറിപ്പുകൾ നോവിന്റെ സങ്കടങ്ങളാണല്ലോ ..വായനക്കാർക്ക് സമ്മാനിച്ചത്.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-21968244944736651762011-12-01T21:11:43.687-08:002011-12-01T21:11:43.687-08:00PLS VISIT MY BLOG AND SUPPORT A SERIOUS ISSUE........PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-77810519710659761072011-11-27T18:50:48.244-08:002011-11-27T18:50:48.244-08:00വേദനയുടെ , സങ്കടത്തിന്റെ ഒരു തീക്കാറ്റ് വന്നു സ്പ...വേദനയുടെ , സങ്കടത്തിന്റെ ഒരു തീക്കാറ്റ് വന്നു സ്പര്‍ശിച്ചു പോകുമ്പോള്‍ ഞാന്‍ പറയുന്നു,ഇത് നല്ല കഥ .Ajitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-25311060301035330802011-11-24T23:50:00.879-08:002011-11-24T23:50:00.879-08:00ardramaya varikal,sharikkum nannayi...... aashams...ardramaya varikal,sharikkum nannayi...... aashamsakal..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-89712224827782378152011-11-24T01:54:34.917-08:002011-11-24T01:54:34.917-08:00നന്നായി ജാനകിക്കുട്ടീ!നന്നായി ജാനകിക്കുട്ടീ!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-13144267436574278912011-11-04T06:29:26.148-07:002011-11-04T06:29:26.148-07:00ഇവിടെ ആദ്യമായിട്ടാണ്.. കമന്റുകളിൽ നിന്നും കമന്റുകൾ...ഇവിടെ ആദ്യമായിട്ടാണ്.. കമന്റുകളിൽ നിന്നും കമന്റുകൾ വഴി..
ഹൃദയ സ്പർശിയായി..ആശംസകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-77701217604582935762011-11-01T06:06:22.429-07:002011-11-01T06:06:22.429-07:00പലപ്പോഴും വന്നിട്ട് ഒന്നും പറയാതെ പോവാറാണ് പതിവ്.....പലപ്പോഴും വന്നിട്ട് ഒന്നും പറയാതെ പോവാറാണ് പതിവ്..ഇത്തവണ പറയാതെ വയ്യ.. നന്നായി...ശരിക്കും മനസ്സിൽ തട്ടി....sidshttps://www.blogger.com/profile/02985617172207321947noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-62413576076355012292011-10-23T07:39:58.327-07:002011-10-23T07:39:58.327-07:00മരണാനന്തരം നമ്മള് കാണുന്നത് നമ്മള് കേള്‍ക്കുന്നത...മരണാനന്തരം നമ്മള് കാണുന്നത് നമ്മള് കേള്‍ക്കുന്നത്. ഒരു ചിത്രം പോലെ മനസ്സില്‍ പതിഞ്ഞു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-6463773844023286492011-10-22T08:03:59.877-07:002011-10-22T08:03:59.877-07:00ഇവിടെക്കുള്ള വഴി പരിചയമില്ലായിരുന്നു....
വന്നത് നന...ഇവിടെക്കുള്ള വഴി പരിചയമില്ലായിരുന്നു....
വന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.. ഫോളോവേഴ്സ് ഗാഡ്ജെറ്റ് വെച്ചാല്‍ നന്നായിരിക്കും..........ഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-20838521564303703152011-10-20T10:52:23.407-07:002011-10-20T10:52:23.407-07:00വേര്‍പാടിന്റെ വേദന നല്കുന്ന/ഹൃദയ ബന്ധങ്ങളുടെ കഥ പ...വേര്‍പാടിന്റെ വേദന നല്കുന്ന/ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന അക്ഷരക്കൂട്ടം.
ഈ മഴത്തുള്ളികളില്‍ ഓരോന്നിലും നോവിന്റെ ഉപ്പും കലര്‍ന്നിരിക്കുന്നു.
മഴയും കണ്ണീരും കൂടിക്കലര്‍ന്ന ഈ കഥ ഇഷ്ട്ടായി.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-69507836184823313722011-10-20T10:49:19.991-07:002011-10-20T10:49:19.991-07:00chechi ente site adrs change cheythu tto
http://p...chechi ente site adrs change cheythu tto

http://pottatharangal89.blogspot.com/

http://putumkadalayum.blogspot.com/anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-41683053366628720372011-10-15T04:15:58.774-07:002011-10-15T04:15:58.774-07:00നല്ല ഭാഷ.
വല്ലാതെ ഫീല്‍ ചെയ്യുന്നു.
ദിവാരേട്ടനെപ...നല്ല ഭാഷ.
വല്ലാതെ ഫീല്‍ ചെയ്യുന്നു.
ദിവാരേട്ടനെപ്പോലെ, അച്ഛനു, അമ്മയും മരിച്ചുപോയ പലര്‍ക്കും ഇത് സ്വന്തം അനുഭവമായി തോന്നാം.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-22975760653481138102011-10-15T01:11:16.308-07:002011-10-15T01:11:16.308-07:00ഇതുപോലെ വേദനിപ്പിക്കുന്ന കഥകള്‍ എന്തിനാ എഴുതുന...ഇതുപോലെ വേദനിപ്പിക്കുന്ന കഥകള്‍ എന്തിനാ എഴുതുന്നത്
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-86706744770976950412011-10-14T05:56:14.921-07:002011-10-14T05:56:14.921-07:00അനുവദിച്ച കാലത്തിന്റെ കണക്കുപുസ്തകം അടച്ചു വച്ച് ...അനുവദിച്ച കാലത്തിന്റെ കണക്കുപുസ്തകം അടച്ചു വച്ച് അച്ഛൻ കിടപ്പുണ്ടല്ലോ അതിൽ..! ഓര്‍മ്മകള്‍ എന്നും ദുഖമാണ്... വായിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നി ഈ കഥ... കാരണം കണ്ണ് നനയുന്നുണ്ടോ എന്നൊരു സംശയംanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-41500060001476843812011-10-13T03:47:00.382-07:002011-10-13T03:47:00.382-07:00ഹൃദയത്തെ സ്പര്‍ശിച്ച രചന അസൂയാര്ഹം.ഹൃദയത്തെ സ്പര്‍ശിച്ച രചന അസൂയാര്ഹം.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-88723226647160589282011-10-13T02:49:54.463-07:002011-10-13T02:49:54.463-07:00"..മകനാദ്യമായി അച്ഛന്റെ കണ്ണിലൂടെ പുറം കാഴ്ച്..."..മകനാദ്യമായി അച്ഛന്റെ കണ്ണിലൂടെ പുറം കാഴ്ച്ചകൾ കണ്ടു..ആ കാഴ്ച്ചകൾ വലുതും വ്യക്തവുമായിരുന്നു.....!"

ഈ വായന വല്ലാത്തൊരനുഭവമായി..!
മകന്റെ ഹ്യദയ വേദന വായനക്കാരിലേക്കെത്തും വിധം നന്നായവതരിപ്പിച്ചു.
ഒത്തിരിയാശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-61741324521042179952011-10-12T04:06:36.072-07:002011-10-12T04:06:36.072-07:00ജീവിച്ചിരിക്കുമ്പോള്‍ കാണാനാവാത്ത നന്മകള് അച്ഛനമ്...ജീവിച്ചിരിക്കുമ്പോള്‍ കാണാനാവാത്ത നന്മകള് അച്ഛനമ്മമാരില്‍ കണ്ടെത്തുന്നത് പലപ്പോഴും അവര്‍ കടന്നു പോയ്ക്കഴിയുംപോഴാണ്. ജന്മം തീരാക്കടമായി മാറുന്ന ആ വേദന അനുഭവിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂ. അച്ഛന് എരിഞ്ഞടങ്ങിയ നിമിഷങ്ങളുടെ തീവ്ര വേദന ഒരിക്കല്‍ കൂടി അനുഭവിച്ചു.
എച്മു വഴിയാണ് ഇവിടെ എത്തിയത്. താമസിച്ചോ എന്ന് സംശയം.
മരണം ഒരു സനാതന സത്യമായിരിക്കുന്നിടത്തോളം കാലം എങ്ങിനെയും എഴുതാം,അതെപ്പറ്റി. വാക്കുകള്‍ വായനക്കാരനില്‍ എത്തണം എന്നേയുള്ളൂ. അതില്‍ വിജയിച്ചു, അമ്മൂന്റെ കുട്ടി,ജാനകിക്കുട്ടി.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-64720310051100050462011-10-10T17:43:04.426-07:002011-10-10T17:43:04.426-07:00ആദ്യമായിട്ടാ ഞാൻ ഇവിടേ. ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ ...ആദ്യമായിട്ടാ ഞാൻ ഇവിടേ. ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ ബാക്കിയെല്ലാം വായിക്കാൻ തിടുക്കമായി.വായനാസുഖം തരുന്ന ആ എഴുത്തിന്റെ ശൈലി ഗംഭീരം.
കഥ .............അച്ഛൻ ഇല്ലാതായ ആ ദിവസത്തിലേക്ക് പെട്ടന്നു പോയി.മനസ്സ് ഇപ്പോഴും വിങ്ങുന്നു.

ആശംസകൾ മോളേ.

പുതിയ പോസ്റ്റ്സ് ഇടുമ്പോൾ അറിയിക്കണേ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-79789359611554587712011-10-10T13:29:16.355-07:002011-10-10T13:29:16.355-07:00കഥ വളരെ നന്നായ് ..ഭാവുകങ്ങള്കഥ വളരെ നന്നായ് ..ഭാവുകങ്ങള്‍Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.com