tag:blogger.com,1999:blog-6726240269764921374.post6461253858955886735..comments2023-06-09T05:57:40.268-07:00Comments on അമ്മൂന്റെ കുട്ടി: ഒട്ടകപക്ഷിജാനകി....http://www.blogger.com/profile/03567370639175016090noreply@blogger.comBlogger83125tag:blogger.com,1999:blog-6726240269764921374.post-70454234633204917272012-02-20T06:15:04.891-08:002012-02-20T06:15:04.891-08:00Nice Janaki, Haunting style of narration. Go on......Nice Janaki, Haunting style of narration. Go on...ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-15557336379923117332011-12-08T09:46:17.505-08:002011-12-08T09:46:17.505-08:00കഥ പറഞ്ഞ ശൈലി ഇഷ്ടായി.. കഥയും മികച്ചു നില്ക്കുന്ന...കഥ പറഞ്ഞ ശൈലി ഇഷ്ടായി.. കഥയും മികച്ചു നില്ക്കുന്നു... പ്രത്യേകിച്ച് ചില വാചകങ്ങള്‍..

അഭിനന്ദനങ്ങള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-16896014681969128962011-11-14T11:39:41.366-08:002011-11-14T11:39:41.366-08:00നന്നായി പറഞ്ഞുവന്ന കഥയിലെ അവസാനഭാഗത്തെ ‘സാധാ’ ചാര ...നന്നായി പറഞ്ഞുവന്ന കഥയിലെ അവസാനഭാഗത്തെ ‘സാധാ’ ചാര പ്രസംഗം മുഴച്ചുനില്ക്കുന്നില്ലേ????
ആശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-74354802179209772772011-10-15T03:09:03.798-07:002011-10-15T03:09:03.798-07:00അനാമികയുടെ ബ്ലോഗില്‍ നിന്നും ഇവിടെയെത്തി.
ഇയിത്രയേ...അനാമികയുടെ ബ്ലോഗില്‍ നിന്നും ഇവിടെയെത്തി.
ഇയിത്രയേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടും അതില്‍ ഒട്ടും പുകഴുവാന്‍ ഇഷ്ടപ്പെടാത്ത നിങ്ങളുടെ ചിന്താഗേതിയെ അല്പം
അതിശയോക്തിയോട് തന്നെ നോക്കി, കഥയിലേക്ക് കടന്നപ്പോള്‍ കഥ പറച്ചിലിന്റെ ശരിക്കുള്ള സുഖം അനുഭവപ്പെട്ടു
എന്ന് തന്നെ പറയെട്ടെ, കഥകള്‍ മൊത്തത്തില്‍ നന്നായിരിക്കുന്നു എല്ലാം വായിച്ചില്ല കേട്ടോ തുടര്‍ന്നും വരാം വായിക്കാം
പറയാം കഥയുടെ കരുതിനെപ്പറ്റി
നന്ദി നമസ്കാരം
വീണ്ടും വരാം
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കന്ത്രാബാദ്Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-90564147878270414172011-10-03T22:10:21.445-07:002011-10-03T22:10:21.445-07:00സ്നേഹാ..,
അനീഷ്...,
പ്രജിൽ..,
ആസാദ്..,
ജെകെ...,
സ...സ്നേഹാ..,
അനീഷ്...,
പ്രജിൽ..,
ആസാദ്..,
ജെകെ...,
സോണി..,
ശങ്കരേട്ട..,
ഷൈജു..,
പാർവ്വനം..,
നന്ദന..,
കാണാക്കൂർ...,
യാത്രക്കാരൻ..,
ഹരിശങ്കർ..,

ഇവിടെ വന്നതിനും വായിച്ചതിനും നല്ല അഭിപ്രായം പറഞ്ഞതിനും അതിനിടയിലുണ്ടായ കൊച്ചു കൊച്ചു വിമർശനങ്ങൽക്കും എല്ലാം വളരെ നന്ദിജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-16559162132208671172011-10-03T08:22:47.160-07:002011-10-03T08:22:47.160-07:00Good work.Good work.Harisankar Kalavoorhttps://www.blogger.com/profile/08994898863074415994noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-43532063374010183342011-10-02T23:44:39.817-07:002011-10-02T23:44:39.817-07:00വലിച്ചു നീട്ടിയില്ല.. ശക്തമായ വാക്യങ്ങള്‍ ..
ആറ്റി...വലിച്ചു നീട്ടിയില്ല.. ശക്തമായ വാക്യങ്ങള്‍ ..
ആറ്റിക്കുറുക്കി എഴുതുക എന്നൊക്കെ നമ്മള് പറയില്ലേ
അത് തന്നെ.. അവതരിപ്പിച്ച രീതി ആണ് ഇതിന്റെ ഹൈലൈറ്റ്
എന്നെ എനിക്ക് തോന്നുന്നു .. മറ്റൊരിടത് തുടങ്ങി ഇവിടെ തന്നെ അവസാനിപ്പിചിരുന്നെങ്കിലും
ഇതിലും നന്നാവുമായിരുന്നില്ല.. അവിടെയാണ് ഒരു കഥാകാരിയുടെ വിജയവും ...
ഭാഷയും രീതിയും എന്നും എല്ലാ കഥകളിലും ഒരാള്‍ക്ക് ഒരു പോലെ ആയിരിക്കും ..
ഏതു രീതിയില്‍ നമ്മള് അവതരിപ്പിക്കുന്നു എന്നതിന് അപ്പോഴാണ്
പ്രാധാന്യം വരുന്നത്... ഞാന്‍ ഉദ്ദേശിച്ചത് മനസിലായോ എന്ന് എനിക്കറിയില്ല..
ഇത്രയും പറയാന്‍ ഞാന്‍ ആളല്ല. മനസ്സില്‍ തോന്നിയത് പറഞ്ഞു .. അത്ര മാത്രം ..
അഭിനന്ദനങ്ങള്‍ ..യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-1637594920946113532011-09-27T09:40:05.225-07:002011-09-27T09:40:05.225-07:00Dear friend, Story is very good. But much improvem...Dear friend, Story is very good. But much improvement you can bring in craft. You are a very good and strong writer. But same time you must be careful about the words. Unnecessary addition of symbols and phrase will weaken the thread. In the above story total space and time is short. But for making size you have mixed a lot. You can do it in still better way. But the work you did is surely very good.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-56766848512269492692011-09-26T00:01:33.573-07:002011-09-26T00:01:33.573-07:00ജാനകി, ഒരു കമലയെ മണക്കുന്നല്ലോ!!! how dare?? എന്ന്...ജാനകി, ഒരു കമലയെ മണക്കുന്നല്ലോ!!! how dare?? എന്ന് സമൂഹം മുദ്രകുത്തും, ആസമയം രമേശിനേ പോലുള്ളവരേ തിരികത്തിച്ചാൽ പോലും കാണില്ലട്ടോ!! “ഇഷ്ടപ്പെട്ടു ചെയ്യുന്നത് തെറ്റാണ്
ഇഷ്ടപ്പെടാതെ ചെയ്യുന്ന ശരിയെക്കാള്‍ ഏറെ ആസ്വാദ്യകരം“ രമേശ് അത് തെറ്റാണ് എന്ന് സമൂഹം നൂറുവട്ടം നിങ്ങളോട് പറഞ്ഞത് കൊണ്ടാണ് ആ തെറ്റ് നൂറ്റൊന്ന് വട്ടം ചെയ്യാൻ നിങ്ങൾക്ക് ഉത്സാഹമുണ്ടാകുന്നത്. എല്ലാം അടച്ച് വെച്ചത് കൊണ്ടാണ് സ്ത്രീയെ ഇന്നും നാലാളുകൾ നോക്കുന്നത്. എല്ലാം തുറന്നിട്ടകാലം തിരിച്ചുവന്നാൽ സ്ത്രീയെ ആരും മൈന്റ് പോലും ചെയ്യില്ലെട്ടോ!!! ഈ ഒട്ടകപക്ഷികൾ പോലും. (മതങ്ങൾകൊണ്ട് ഇങ്ങനെ ചില നല്ലകാര്യങ്ങളും ഉണ്ടായിട്ടുണ്ട്)നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-1114189494192941662011-09-23T00:42:36.966-07:002011-09-23T00:42:36.966-07:00ഒരു മാറ്റത്തിനു വേണ്ടി, ആദ്യം അഭിപ്രായങ്ങളാ വായിച്...ഒരു മാറ്റത്തിനു വേണ്ടി, ആദ്യം അഭിപ്രായങ്ങളാ വായിച്ചതു..
പ്രതീക്ഷിച്ചതു പോലെ കഥാ വയന കൂടുതല്‍ നന്നായി...

വളരെ നന്നായിരിക്കുന്നു, അധികപ്രസംഗം നടത്തുന്നില്ല...
ഇനിയും വരാം..പാര്‍വണം..https://www.blogger.com/profile/12534056740653597353noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-91509202831216163762011-09-22T07:11:29.133-07:002011-09-22T07:11:29.133-07:00ഒട്ടകപക്ഷി.. ആ പേര് അന്വര്ത്വമാക്കുന്ന രചന. ഗംഭീരം...ഒട്ടകപക്ഷി.. ആ പേര് അന്വര്ത്വമാക്കുന്ന രചന. ഗംഭീരം. കിടിലന്‍ ഡയലോഗുകള്‍..
വായിക്കുമ്പോള്‍ ആദ്യം ഒരു ചളിപ്പു തോന്നി. പിന്നെ പിന്നെ അറിയാതെ വായനയില്‍ മുഴുകി.
ദാമ്പത്യ ജീവിതത്തില്‍ ഇങ്ങനെയുള്ള അവിഹിത ബന്ധങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് സ്വ മനസാക്ഷിയുടെ മുമ്പില്‍ (സമൂഹത്തിന്റെ വിലയിരുത്തല്‍ മാറ്റി നിര്‍ത്തി ചിന്തിക്കുക) ഒരിക്കലും നീതി കിട്ടില്ല. സ്ര്തീ ആയാലും പുരുഷന് ആയാലും മരണം അവരെ ആ തെറ്റിന് അടിമ ആയിരിക്കും. ഇങ്ങനെയുള്ള അവിഹിത ബന്ധങ്ങള്‍ക്ക് പ്രായശ്ചിത്തം അസാധ്യം. പശ്ചാത്തപിച്ചു മടങ്ങുബോഴേക്കും സ്വന്തം ദാബത്യ ജീവിതം നൂല് പൊട്ടിയ പട്ടം പോലെയാകും. ഇങ്ങനെയുള്ള അളിഞ്ഞ ബന്ധങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്ക് ഈ കഥ നല്ലൊരു മുന്നറിയിപ്പാക്കട്ടെ....

ഈ നട്ടെല്ലുള്ള കഥാകാരിക്ക് ഒരായിരം ആശംസകള്‍..

സസ്നേഹം..

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-75145715761963912962011-09-22T01:24:07.482-07:002011-09-22T01:24:07.482-07:00നന്നായിട്ടുണ്ട്!നന്നായിട്ടുണ്ട്!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-14122911846151650892011-09-18T11:54:34.052-07:002011-09-18T11:54:34.052-07:00നേരത്തേ കണ്ടിരുന്നു...
ഇതിനകം, വഴിയില്‍ തങ്ങാത്ത എ...നേരത്തേ കണ്ടിരുന്നു...
ഇതിനകം, വഴിയില്‍ തങ്ങാത്ത എല്ലാവരും വന്നുപോയി എന്ന് കരുതുന്നു.

എന്തൊക്കെയാ പറയേണ്ടത്?
ആശയം നന്ന്,
അവതരണം സാഹസികം,
ചിന്തകള്‍ ചര്‍ച്ചാവിഷയം,
കമന്റുകള്‍ വിവാദം,
അങ്ങനെയങ്ങനെ...

കൈവിട്ടുപോകാന്‍ എളുപ്പമായിരുന്ന ഒരു വിഷയം നല്ല കയ്യൊതുക്കത്തോടെ അവതരിപ്പിച്ചു. ആശയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല, ഇത് ഒരു ലേഖനമല്ലല്ലോ, കഥയല്ലേ? പ്രതികാരത്തിന്റെ ചൂടുള്ളതുകൊണ്ടാവാം, പ്രണയത്തിന്റെ ഭാവങ്ങള്‍ കൂടുതല്‍ തീവ്രമാണ് ഇവിടെ. അത് വാക്കുകളില്‍ പകര്‍ന്നു നല്കാന് കഥാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വരികളില്‍, ആവിഷ്കരണത്തില്‍ ശക്തിയും പുതുമയുമുണ്ട്. നിലനിര്‍ത്തുക. ആശംസകള്‍.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-77932922440075967742011-09-18T11:10:47.291-07:002011-09-18T11:10:47.291-07:00കവിത പോലെ മനോഹരം... സുന്ദരം...കവിത പോലെ മനോഹരം... സുന്ദരം...Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-74422445088687500622011-09-16T08:27:30.365-07:002011-09-16T08:27:30.365-07:00എനിക്കുമൊരു ഒട്ടകപക്ഷിയാവണം.. മാംസത്തിനും മജ്ജക്ക...എനിക്കുമൊരു ഒട്ടകപക്ഷിയാവണം.. മാംസത്തിനും മജ്ജക്കും അപ്പുറം മനസ്സിന്റെ കുളിര്‍ന്ന താഴ്വരയില് സ്നേഹത്തിന്റെ മഴില്‍ പീലികള്‍ സൂക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ടവളെ ഓര്‍ത്തോര്‍ത്തു സ്വന്തം സ്വപ്നങ്ങളിലേക്ക് മുഖം പൂഴ്ത്തുന്ന ഒരു ഒട്ടക പക്ഷി.. കഥയും കഥ പറഞ്ഞ രീതിയും മനോഹരമായിരുന്നു. ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്.. ഇനിയും വരാം... പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ വഴി അറിയിക്കൂ.. പോസ്റ്റുകള്‍ മിസ്സാവാതെ വായിക്കാന്‍ അത് വലിയ ഉപകാരമായിരിക്കും... ശുഭാശംസകള്‍..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-17046165160262321712011-09-14T12:04:12.635-07:002011-09-14T12:04:12.635-07:00"നിന്റെ അപരിചിതത്വത്തെ യാണ്
ഞാന്‍ പ്രണയിച്ചത്..."നിന്റെ അപരിചിതത്വത്തെ യാണ്
ഞാന്‍ പ്രണയിച്ചത്
നീ എനിക്കു സ്വന്തമാകുന്നില്ലെന്ന
അസ്വസ്ഥതയാണ്
എന്നെ നിന്നിലേക്കടുപ്പിച്ചത്"
ഹൃദ്യമായി പറഞ്ഞു .
ഇപ്പോളാണ് കണ്ടത് വൈകിയതില്‍ ക്ഷമിക്കുക .
ആശംസകള്‍
അമന്Anonymoushttps://www.blogger.com/profile/10428676767505334318noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-89019121630813485782011-09-13T15:23:13.802-07:002011-09-13T15:23:13.802-07:00മുന്‍ വിധികള്‍ മാറ്റിവെച്ച് കാലം തരുന്ന കോലങ്ങള്‍...മുന്‍ വിധികള്‍ മാറ്റിവെച്ച് കാലം തരുന്ന കോലങ്ങള്‍ അണിയാന്‍ വിധിക്കപെട്ട ഒരു സമൂഹത്തിണ്റ്റെ മനോഹരമായ ചിത്രം അതാണ് ഈ കഥAneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-62392660587320964172011-09-13T07:08:55.498-07:002011-09-13T07:08:55.498-07:00ആദ്യമായി ഇവിടെ........ഒരു സ്ത്രിയുടെ മനസ് അനാവരണം ...ആദ്യമായി ഇവിടെ........ഒരു സ്ത്രിയുടെ മനസ് അനാവരണം ചെയുന്ന കഥ. നന്നായി പറഞ്ഞു. ഉപമകള്‍ ഇഷ്ടപ്പെട്ടു ...മനസ്സില്‍ തട്ടി...

ഇനിയും എഴുതൂ.
എല്ലാവിധ ഭാവുകങ്ങളും...Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-11764469354264615612011-09-12T12:03:11.277-07:002011-09-12T12:03:11.277-07:00ഹ്ഹ്ഹ് ഹതിഷ്ടപെട്ട്.
കമന്റുകളോട് പ്രതികരിക്കുന്ന...ഹ്ഹ്ഹ് ഹതിഷ്ടപെട്ട്.
കമന്റുകളോട് പ്രതികരിക്കുന്ന സ്വഭാവം ബൂലോകത്തില്ലെന്ന് തോന്നണു. എന്നാലും ചിലത് കാണുമ്പോ പറഞ്ഞില്ലേല്‍ ചെറുതിനൊരു സമാധാനോം ഉണ്ടാവില്ല. ലതാ :(
കഥയെകുറിച്ച് ആദ്യേ പറഞ്ഞു, ബാക്കിയൊക്കെ അഭിപ്രായങ്ങളോടുള്ള പ്രതികരണമാണേ.

ലാലേട്ടന്റെ ഒരു ഡയലോഗ് ഇവ്ടെ കിടന്നോട്ടെ; ചുമ്മാ
“ശേഖരാ; നിന്റെ ഭാഷക്കൊരു ശുദ്ധി വന്നിരിക്കുന്നു” ;)
ലാല്‍സലാം!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-7169562598601049352011-09-12T11:57:23.548-07:002011-09-12T11:57:23.548-07:00അവതാരത്തിന്റെ എനിക്കു കിട്ടാതെ പോയ അഭിപ്രായം ഒന്ന...അവതാരത്തിന്റെ എനിക്കു കിട്ടാതെ പോയ അഭിപ്രായം ഒന്നുകൂടി എനിക്കു കിട്ടിച്ചു തന്നതിനു നന്ദി കേട്ടോ ചെറുതേ..എനിക്കിപ്പം ഇത്തിരി അരോഗ്യം കൂടി. എന്നെ പ്രകോപിപ്പിക്കമെന്നു കരുതണ്ട. ഒരാൾക്ക് ഒരു പ്രാവശ്യമെ അബദ്ധം പറ്റൂ..അതു പുതിയ ദൈവത്തിൽ പറ്റിക്കഴിഞ്ഞു....വായിച്ചു തോന്നുന്ന അഭിപ്രായം വായനക്കാരന്റെ മാനസികാവസ്ഥയും ആ ആളുടെ കാഴ്ച്ചപ്പാടുകളുമായി ചേർന്നിരിക്കും..അതിപ്പോൾ ഞാൻ വിചാരിച്ചതു തന്നെ വായിക്കുന്നവർ ഫോളോ ചെയ്യനമെന്നില്ലല്ലോ..അങ്ങിനെ എനിക്ക് നിർബന്ധവുമില്ല..വായിച്ച് അഭിപ്രായം പറയുന്നത് അവരുടെ സ്വാതന്ത്രമാണ്..അതു ഞാൻ മുട്ടാന്യായങ്ങളെന്നു അവരെ കൊണ്ടു തോന്നിപ്പിക്കാൻ ഇടയുള്ള എന്റെ ന്യായങ്ങൾ നിരത്തി തിരുത്താൻ ശ്രമിക്കില്ല... ഇനിയും വായിക്കുക അഭിപ്രായം പറയുക ഇതുപോലെ തുറന്നു തന്നെ....അഭിപ്രായം അംഗീകരിക്കുന്നു..നന്ദി

ഭാനു... വന്നതിനും വായിച്ചതിനും പ്രത്യേകത തോന്നിപ്പിച്ച അഭിപ്രായത്തിനും സന്തോഷത്തോടെ നന്ദി..ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-37449383234357240712011-09-12T08:03:12.028-07:002011-09-12T08:03:12.028-07:00ഗംഭീരമായ കഥ. വളരെ ഇഷ്ടപ്പെട്ടു. ആഹാ ഇത്ര നന്നായി ക...ഗംഭീരമായ കഥ. വളരെ ഇഷ്ടപ്പെട്ടു. ആഹാ ഇത്ര നന്നായി കഥയെഴുതുന്നവര്‍ ബ്ലോഗില്‍ ഉണ്ടോ?ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-42908542129677212452011-09-12T07:43:23.286-07:002011-09-12T07:43:23.286-07:00മുകളില്‍ അവതാരം എന്ന ബ്ലോഗര്‍ ഇട്ടിരുന്ന കമന്റ് ...മുകളില്‍ അവതാരം എന്ന ബ്ലോഗര്‍ ഇട്ടിരുന്ന കമന്റ് മെയില്‍ വഴി കിട്ടിയത് ചെറുതിവ്ടെ പോസ്റ്റുവാണേ. മുതലാളി ഹോസ്പത്രീല്‍ ആയിരുന്നെന്ന് അറിഞ്ഞതോണ്ട് പിന്നെ സ്പാമില്‍ പോയി തപ്പിയെടുക്കാന്‍ പറയണില്ല. (( ഇനിയിപ്പൊ ചെറുത് അവതാരത്തിന്റെ ഫേക്കാണെന്ന് പറയല്ലേട്ടാ))

അവതാരം has left a new comment on the post "ഒട്ടകപക്ഷി

കഥ വായിച്ചു.അവതരണം ഇഷ്ടപ്പെട്ടു.ആശയത്തോട് യോജിക്കാന്‍ കഴിയുന്നില്ല.ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് തിരുത്താന്‍ ശ്രമിക്കുന്നത് പോലെ തോന്നി.സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിന്റെയും ആകര്ഷനത്തിന്റെയും ആഴം വിവാഹം കഴിഞ്ഞു കുറച്ചുനാള്‍ കഴിയുമ്പോള്‍ കുറയുന്നത് വല്ലപ്പോഴും കാണുന്ന മനോഹരമായ വസ്തുവിനെ സ്ഥിരമായി കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരത്തില്‍ വ്യത്യാസം വരുന്നത് പോലെ മാത്രമാണ്.അതിനു ഇത്തരം പ്രതികാര മനോഭാവം കൂടിയായാല്‍ അകലം കൂടുകയേ ഉള്ളൂ. രണ്ടും മോശക്കാരല്ല, സോറി മൂന്നും. നാലാമാത്തെതിന്റെ കാര്യം പറഞ്ഞാലും (ജയശ്രീ)ഇതൊക്കെത്തന്നെ പരയാവുന്നതെയുള്ളൂ. മലയാള സീരിയലിലെ കഥപോലെ കുറെ പിഴച്ച ബന്ധങ്ങളുടെ പിന്നാലെ കഥ പോകുകയാണ്.ഇതിലെ ആശയത്തിന് കുഴപ്പമോന്നുമില്ലെന്കിലും ഇത് ഒരു സന്ദേശവും നല്‍കുന്നില്ല.വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെ കാണിച്ചു തരുന്നു പോലുമില്ല.ആദ്യം ശാരീരികവും മാനസികവുമായ ആശ്വാസത്തിനും പിന്നെ തന്റെ കുട്ടിയുടെ തന്തയാകാന്‍ ഭര്‍ത്താവിനെക്കാള്‍ യോഗ്യന്‍ എന്ന അര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കുന്നവനുമായ യതീന്ദ്രന് ഒരു ഭാര്യയെ വഞ്ചിച്ചിട്ടാണ്
ഈ പരിപാടിക്ക് വരുന്നതെന്ന് അറിയാമെന്നിരിക്കെ.സ്ത്രീ ലാളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു എന്ന് തിരിച്ച്ചരിയുന്നവര്ക്ക് മനസാക്ഷിക്കുത്തില്ലെന്കില് കൊയ്ത്തുകാലമാണ് എന്ന് തെളിയിക്കുക മാത്രമാണ് ഈ കഥ.കുറച്ചു കൂടി കടന്നു പറഞ്ഞാല്‍ പുരുഷനു തരാവുന്നതില്‍ കൂടുതലൊന്നും സ്ത്രീ ചോദിക്കരുതെന്നും.
അവതാരോദ്ദേശം വഴക്കുണ്ടാക്കലല്ല.എന്നെ കൊല്ലരുത്.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-41848498290282264162011-09-12T06:26:04.893-07:002011-09-12T06:26:04.893-07:00നീണ്ട ഒരു ഹോസ്പിറ്റൽ വാസത്തിനു ശേഷം വന്നപ്പോൾ ഹാ.....നീണ്ട ഒരു ഹോസ്പിറ്റൽ വാസത്തിനു ശേഷം വന്നപ്പോൾ ഹാ..... എതു സന്തോഷകരമായ കാഴ്ച്ച.... നിറയെ അഭിപ്രായങ്ങൾ..!!! ഇനിയുമെഴുതാൻ മനസ്സിനെ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങൾ... എല്ലാവർക്കും ഒരുപാട് നന്ദി..ഇങ്ങിനെ ഒരുമിച്ചൊരു നന്ദി ഇവിടെ എഴുതിവയ്കാനേ ആരോഗ്യം സമ്മതിക്കുന്നുള്ളു

നിതിൻ.., ഹാഷിം...,വി പി അഹമ്മദ്..,
മനോജ് വെങ്ങോല..,ഒരു യാത്രികൻ..,
യൂസഫ് പാ...,മിനേഷ് ആർ മേനോൻ..,
ചന്തുനായർ..,നസീർ പാങ്ങോട്..,
ഒരു ദുബായ്ക്കാരൻ.., സുബാൻ വേങ്ങര..,
വില്ലേജ് മാൻ..., എസ് എം സാദിഖ്...,
ഷാജു അത്താണിക്കൽ.., അഷ്റഫ്.., മാണിക്യം ചേച്ചി..
ആളവന്താൻ...,വിശ്വസ്തൻ.., ഷാബു... സ്ട്രേയ്ഞ്ചർ...,
ലിജീഷ് കെ..., പ്രവാസിനി.., ഗോപൻ..,
സങ്കല്പങ്ങൾ... ബഷീർ..കൊച്ചുമോൾ.....

വന്നതിനും വായിച്ചതിനും അഭിപ്രായങ്ങൾ തുറന്നെഴുതിയതിനും
ഒരുപാടൊരുപാട് നന്ദി......ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-48300459135196056382011-09-12T00:42:56.587-07:002011-09-12T00:42:56.587-07:00"സമൂഹത്തിൽ ഒരു ഭർത്താവെന്ന സ്ഥാനം എനിക്കവകാ..."സമൂഹത്തിൽ ഒരു ഭർത്താവെന്ന സ്ഥാനം എനിക്കവകാശ പ്പെടാൻ മാന്യമായി നിലനിൽക്കാൻ അവൾ ഭാര്യയായി നിലനിന്നേ പറ്റു...”ഇന്ന് സമൂഹത്തില്‍ കണ്ടു വരുന്നത് ..........സത്യമായ കാര്യം ആരും ആരേയും മനസ്സിലാക്കുന്നില്ല ....."ഇന്നത്തെ ജീവിതം നീ ആസ്വദിക്കുക ,കാരണം ഇന്നലെ കടന്നു പോയി ....നാളെ ഒരിക്കലും വരില്ലെന്നും വരാം" ഇതാണ് പലരും ചിന്ദിക്കുന്നത്.....പരസ്പരം സ്നേഹിക്കുന്നവര്‍ ,മനസ്സിലാക്കുന്നവര്‍ ,ഇശ്വരനെ ഭയന്ന് ജീവിക്കുന്നവര്‍ ,മനുഷ്യനെ മനസ്സിലാക്കുന്നവര്‍ ,മനസ്സില്‍ നന്മ ഉള്ളവര്‍ ...........അങ്ങനെ ഉള്ളവര്‍ വളരെ ചുരുക്കം ആയി വരുന്നു .........നദികള്‍ സമുദ്രത്തിലേക്ക് ഒഴുകുന്നതിലും വേഗത്തില്‍ മനുഷ്യന് തെറ്റുകളിലേക്ക് കുതിക്കുന്നു ..........ഇതാണ് ഇന്നത്തെ കാലഘട്ടത്തില്‍ കണ്ടു വരുന്നത് ...........എന്ടെ വാക്കില്‍ തെറ്റുണ്ടെങ്കില്‍ പറയണം ......കാരണം എനിക്ക് തോന്നിയതാണ് ഇത്....... രമേശേട്ടന് പറഞ്ഞ കാര്യങ്ങള്‍ ചിന്തിക്കാന്‍ ഉള്ളതാണ് ...... ഒട്ടകപ്പക്ഷിനന്നായിട്ടുണ്ട് .......നല്ല അവതരണം ......kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-59234984561662395162011-09-11T05:23:50.428-07:002011-09-11T05:23:50.428-07:00അപഥസഞ്ചാരകഥഅപഥസഞ്ചാരകഥബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com