tag:blogger.com,1999:blog-6726240269764921374.post1560185373349794965..comments2023-06-09T05:57:40.268-07:00Comments on അമ്മൂന്റെ കുട്ടി: ഇതാണ് അമ്മുജാനകി....http://www.blogger.com/profile/03567370639175016090noreply@blogger.comBlogger23125tag:blogger.com,1999:blog-6726240269764921374.post-39091268335633566022013-02-18T05:49:28.364-08:002013-02-18T05:49:28.364-08:00good one...good one...sajuhttps://www.blogger.com/profile/12972445213519050033noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-82515459951809977572012-04-06T22:37:15.790-07:002012-04-06T22:37:15.790-07:00ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത് ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത് ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-18611312814982907832012-04-06T14:37:06.040-07:002012-04-06T14:37:06.040-07:00നന്നായിരിക്കുന്നു..നന്നായിരിക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-29576212604917675642011-06-29T05:03:57.141-07:002011-06-29T05:03:57.141-07:00ഇതും കേമം തന്നെ. അഭിനന്ദനങ്ങൾ.
അമ്മൂമ്മമാരും അപ്പ...ഇതും കേമം തന്നെ. അഭിനന്ദനങ്ങൾ.

അമ്മൂമ്മമാരും അപ്പൂപ്പന്മാരുമില്ലാത്ത ഞാൻ ഇതൊക്കെ വായിച്ച് അമ്മുക്കുട്ടിയാകുന്നു, അപ്പുക്കുട്ടിയുമാകുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-77286352154844495532011-04-28T00:59:43.301-07:002011-04-28T00:59:43.301-07:00അപ്പോ ഇതാണ് ആ അമ്മുകുട്ടി!!അപ്പോ ഇതാണ് ആ അമ്മുകുട്ടി!!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-20746934054651734682011-04-22T12:32:16.496-07:002011-04-22T12:32:16.496-07:00അങ്ങിനെയങ്ങിനെ അമ്മുവുണ്ടായി...ആകര്‍ഷകമായ ശൈലി. പറ...അങ്ങിനെയങ്ങിനെ അമ്മുവുണ്ടായി...ആകര്‍ഷകമായ ശൈലി. പറയാതെ വയ്യajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-30415600388624402922011-03-07T10:54:34.282-08:002011-03-07T10:54:34.282-08:00നല്ലൊരു ശൈല്ലീവല്ലഭയാണല്ലൊ..ജാനൂസ്
ഞാനും പിന്തുടരു...നല്ലൊരു ശൈല്ലീവല്ലഭയാണല്ലൊ..ജാനൂസ്
ഞാനും പിന്തുടരുന്നു..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-17668821070497308772011-03-02T05:38:07.797-08:002011-03-02T05:38:07.797-08:00minu
i got wishes from a quiet writer
thnaks
ച...minu
i got wishes from a quiet writer
thnaks

ചേച്ചിപ്പെണ്ണേ...,
റോസിനേയും ബസ്സിനേയുമൊക്കെ പിടിച്ച് ഇവിടെ എത്തി വായിച്ച്
നല്ല അഭിപ്രായം പറഞ്ഞതിനു നന്ദി പറഞ്ഞാൽ ചിലപ്പോ നന്ദി കേടായാലോ...അതുകൊണ്ട് വളരെ സന്തോഷം ഇനിയും വായിക്കണേ..

ജോയ് സർ...,
വളരെ കുറച്ചു വാക്കുകൾ കൊണ്ട് എന്നെ ഒരുപാടു സന്തോഷിപ്പിച്ചു
നന്ദി....

സുസ്മേഷ്ജി....,
തിരക്കുകൾക്കിടയിൽ നിന്നും ഇതു വായിച്ചു അഭിപ്രായം പറഞ്ഞതിനു നന്ദി

ഗ്രാമീണൻ..,
നന്ദി...ഇതിൽ കൂടുതൽ എന്താണെഴുതുക.?ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-89139818553946088532011-03-01T08:50:02.480-08:002011-03-01T08:50:02.480-08:00ബ്ലോഗിലെ പുതിയ കഥ വായിച്ചപ്പോള്‍ തന്നെ വേറിട്ട...ബ്ലോഗിലെ പുതിയ കഥ വായിച്ചപ്പോള്‍ തന്നെ വേറിട്ട രീതിയില്‍ ഉള്ള ഒരു എഴുതാനെന്നു മനസ്സിലായി..

അമ്മുവിന്റെ കഥ ഒരു നോവാണ്..
നമ്മുടെ ചുറ്റുമുള്ള അനേകം അമ്മുമാരില് ഒരുവളല്ല ഈ അമ്മു..
ഈ അമ്മു എന്റെ മനസ്സില്‍ എവിടെയും ഒരു നീറ്റല്‍ ഉണ്ടാക്കിയില്ല എന്ന് ഞാന്‍ പറയുന്നെങ്കില്‍ അത് നുണയാവും..

വീണ്ടും വരാം..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-61821464075617379352011-02-23T13:14:06.273-08:002011-02-23T13:14:06.273-08:00തനതായ ശൈലി..
മനോഹരമായ ഒരു അനുഭവം..
ആശംസകളോടെ..
വീണ...തനതായ ശൈലി..
മനോഹരമായ ഒരു അനുഭവം..
ആശംസകളോടെ..
വീണ്ടും വരാം..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-8201027042301706462011-02-22T22:14:19.467-08:002011-02-22T22:14:19.467-08:00ഞാൻ അമ്മക്കുട്ടിയും അമ്മൂമ്മക്കുട്ടിയുമല്ല.. രണ്ടു...ഞാൻ അമ്മക്കുട്ടിയും അമ്മൂമ്മക്കുട്ടിയുമല്ല.. രണ്ടുമാവാൻ കഴിയാത്തതിന്റെ സങ്കടം ഉള്ളിൽ പേറുന്ന ഒരാൾ മാത്രം

അമ്മൂമ്മക്കുട്ടിയാവുന്നതിന്റെ സുഖം ഞാൻ എന്റെ അമ്മ അമ്മൂമ്മയായപ്പോഴാണ് കണ്ടത്.. അന്ന് ആദ്യം മുത്തശ്ശിയമ്മ മുത്തശ്ശിയായ് ലോപിച്ച് പിന്നെ “മുത്ത്” ആയി..

ഒരിക്കൾ കൊച്ചുമോളും മുത്തശ്ശിയുമായി വഴക്കായപ്പോൾ അമ്മ പറഞ്ഞു “എന്നെ മുത്തേന്നും കുത്തേന്നും വിളിക്കണ്ടാന്ന്”

ഞങ്ങൾ എല്ലാരും ചിരിച്ചപ്പോൾ അവർ രണ്ടും കൂട്ടായി.. രണ്ടു പേർക്കും കുത്ത എന്ന ഹിന്ദിവാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു.. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-55546841652563098322011-02-22T01:37:48.536-08:002011-02-22T01:37:48.536-08:00nannayittundu.nannayittundu.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-77483566488962804082011-02-19T10:14:53.662-08:002011-02-19T10:14:53.662-08:00അമ്മൂന്റെ കുട്ടിയെ വായിച്ചു ഒറ്റ ഇരുപ്പില്‍ .. ഇഷ...അമ്മൂന്റെ കുട്ടിയെ വായിച്ചു ഒറ്റ ഇരുപ്പില്‍ .. ഇഷ്ടായി ന്നു പറഞ്ഞ മതിയവോ ന്നറിയില്ല ..
റോസ് നു നന്ദി , ബസ്സിനും ... അങ്ങിനെ ആണല്ലോ ഞാന്‍ ഇവിടെത്തിയത് ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-69705704161777835602011-02-19T04:04:48.428-08:002011-02-19T04:04:48.428-08:00best wishes to become a well known writer
yes the...best wishes to become a well known writer

yes the writings are blosomming with the fragrance of words
the aroma
great

minu
visit
regardsMinu MThttps://www.blogger.com/profile/03131111332392867764noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-11231808516980701442011-02-17T07:09:25.646-08:002011-02-17T07:09:25.646-08:00വെറുതെയല്ലാത്ത ഒരില..,
നല്ല അഭിപ്രായത്തിനു നന്ദി.....വെറുതെയല്ലാത്ത ഒരില..,
നല്ല അഭിപ്രായത്തിനു നന്ദി....
തുടർന്നും അഭിപ്രായങ്ങൾ അറിയിക്കണം. പ്രതീക്ഷിക്കുന്നു..

ഗോപൻ...,
മാധവിയമ്മുമ്മയെയും ആ മണത്തേയും
ഓർത്തു എന്നറിയിച്ചതിൽ സന്തോഷം.....
ഓർമ്മകൾക്കും മണമുണ്ടല്ലൊ അല്ലേ....

ശ്രീദേവി...,
ഒറ്റവാക്കിലെ നല്ല അഭിപ്രായത്തിൽ എല്ലാമുണ്ട്....സന്തോഷം

പിന്നെ വേഡ് വെരിഫികേഷൻ...!!!!????

റംജിസർ...
വന്നുവന്ന് ഒന്നും പറയാൻ പറ്റാതായിട്ടില്ല..പറയാം..
വിമർശനവും വേണമല്ലോ..
ഇനിയും പറയണം........

റോസ്....
അമ്മുമ്മ,അപ്പുപ്പൻ കുട്ടിയണെന്നറിഞ്ഞപ്പോൾ വളരെ ഇഷ്ടം തോന്നി..ഒരു കൂട്ടു കിട്ടിയ പോലെ...
നന്ദി കേട്ടൊ....

സ്നേഹതീർഥം,
പേരുതന്നെ പവിത്രതയിൽ മുങ്ങിയിരിക്കുന്നു- നല്ലപേര്,
മനോഹരമായ അഭിപ്രായം അറിയിച്ചതിനു നന്ദി

സതീഷ്...,
ഇനിയും എഴുതൂ എന്ന ആഹ്വാനം ഏറ്റെടുത്തിരിക്കുന്നു
തുടർന്നും പ്രോത്സാഹനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു....
നന്ദി......ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-63513529541565810722011-02-17T04:39:17.956-08:002011-02-17T04:39:17.956-08:00നല്ലൊരു വായനക്കാരിയാണെന്ന് പ്രൊഫൈലിൽ പറയുന്നത് വളര...നല്ലൊരു വായനക്കാരിയാണെന്ന് പ്രൊഫൈലിൽ പറയുന്നത് വളരെ ശരിയാണെന്ന് പോസ്റ്റ് വായിച്ചപ്പോൾ സമ്മതിക്കുന്നു. അതിന്റേതായ ഒരു നിരീക്ഷണ പാടവവും ആഴത്തിലിറങ്ങുന്ന എഴുത്തും.

മനോഹരമായ ശൈലി. ഇനിയും കൂടുതൽ എഴുതൂ മാഷേ. ഇവിടെ എത്താൻ വൈകിപ്പോയെങ്കിലും.

satheeshharipad.blogspot.comSatheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-82730181973328494532011-02-16T10:40:37.972-08:002011-02-16T10:40:37.972-08:00എല്ലാം നല്ലത്!നല്ല ഭാഷ!
ആര്‍ദ്രം,മധുരം,മനോഹരം!
ഭാവ...എല്ലാം നല്ലത്!നല്ല ഭാഷ!
ആര്‍ദ്രം,മധുരം,മനോഹരം!
ഭാവുകങ്ങള്‍-ഞാന്‍ ഈ ബ്ലോഗ് പിന്തുടരുന്നു.ഹരി/സ്നേഹതീരം പോസ്റ്റ്https://www.blogger.com/profile/17457065860931343751noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-48245649672243686602011-02-15T05:40:30.361-08:002011-02-15T05:40:30.361-08:00ടച്ചിങ്ങ്..
ഞാനുമൊരു അമ്മൂമ്മ-അപ്പൂപ്പന് കുട്ടിയാ...ടച്ചിങ്ങ്..
ഞാനുമൊരു അമ്മൂമ്മ-അപ്പൂപ്പന് കുട്ടിയായോണ്ടാവും വല്ലാതിഷ്ടപ്പെട്ടു..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-57753106385148039332011-02-13T01:51:13.518-08:002011-02-13T01:51:13.518-08:00ഒരു പേര് കണ്ടത്താന്‍ എത്രയാ പ്രയാസം അല്ലെ? ഏകദേശം ...ഒരു പേര് കണ്ടത്താന്‍ എത്രയാ പ്രയാസം അല്ലെ? ഏകദേശം പാക്തി ഭാഗം വരെ ഒരു പ്രത്യക രസത്തോടെ അവതരിപ്പിച്ചു പിന്നീട് നൊമ്പരവും വിഷമവും കലര്‍ത്തി ഓര്‍മ്മകളിലേക്ക് ഇറങ്ങിനടന്നത് മോശമായില്ല. കഴിഞ്ഞ പോസ്ടായിരുന്നു ഇതിനേക്കാള്‍ എനിഷ്ടപ്പെദ്ദത്. എന്ന് വെച്ച് ഇത് മോശമായി എന്നാല്ല പറഞ്ഞത്. വന്നുവന്ന് ഒന്നും പറയാനും പറ്റാതായിരിക്കുന്നു.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-2936069701995838182011-02-12T19:52:54.639-08:002011-02-12T19:52:54.639-08:00word verification eduthu kalayuword verification eduthu kalayuശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-16557052620280030242011-02-12T19:52:25.741-08:002011-02-12T19:52:25.741-08:00പേര് പിന്നിലെ കഥകള്‍ അല്ലെ...നന്നായി ട്ടോപേര് പിന്നിലെ കഥകള്‍ അല്ലെ...നന്നായി ട്ടോശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-32505043854426011262011-02-12T07:27:43.976-08:002011-02-12T07:27:43.976-08:00അമ്മു എന്ന മകള്‍ എനിക്കുണ്ട് ....
ഒരു പേരില്‍ തുടങ...അമ്മു എന്ന മകള്‍ എനിക്കുണ്ട് ....
ഒരു പേരില്‍ തുടങ്ങി ഒരു യുഗത്തില്‍ കഥ ലയിച്ചു.
എന്റെ മാധവി അമ്മുമ്മയുടെ മണം ഈ കഥയ്ക്ക് ...
നന്മകള്gopan nemomhttps://www.blogger.com/profile/02243334341476515046noreply@blogger.comtag:blogger.com,1999:blog-6726240269764921374.post-74679203143691846072011-02-12T04:41:32.712-08:002011-02-12T04:41:32.712-08:00അതെ, ഇത് തന്നെയാണ് ആ പേര്.
പേരിലുണ്ട് പലലോകം.അതെ, ഇത് തന്നെയാണ് ആ പേര്.
പേരിലുണ്ട് പലലോകം.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com